MORE

    Featured

    നവംബര്‍ 15ന് വമ്ബന്‍ പ്രഖ്യാപനം നടത്തും: മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

    വാഷിംങ്ടണ്‍: നവംബര്‍ 15ന് വലിയ പ്രഖ്യാപനം നടത്തുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ പാം ബീച്ചിലെ മാര്‍ അലാഗോയില്‍ വെച്ച്‌ വലിയ പ്രഖ്യാപനം നടത്താന്‍ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒഹായോയിലെ ഡേട്ടണില്‍...

    “ഇന്ത്യയിലെ ജനങ്ങളെ നോക്കൂ.. എത്ര കഴിവുള്ളവര്‍.. ” ഭാരതത്തെ വീണ്ടും പ്രശംസിച്ച്‌ പുടിന്‍

    മോസ്‌കോ: ഇന്ത്യയെ പുകഴ്‌ത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍. ഭാരതത്തിലെ ജനങ്ങള്‍ അത്യധികം കഴിവുള്ളവരും മുന്നേറുന്നവരുമാണെന്ന് പുടിന്‍ പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ മികച്ച ഭാവി കൈവരിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. റഷ്യയുടെ ഐക്യദിനത്തോട്...

    സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

    ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസ്സായിരുന്ന നേഗിയുടെ അന്ത്യം ഇന്ന് പുലര്‍ച്ചെയായിരുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു. 1917 ജൂലൈ ഒന്നിനാണ് ജനനം. സ്‌കൂള്‍ അധ്യാപികയായി ജോലി...

    ഇസ്റോ 13 വര്‍ഷം മുന്‍പു വിക്ഷേപിച്ച ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്-2 പ്രവര്‍ത്തന കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

    ബെംഗളൂരു: ഇസ്റോ 13 വര്‍ഷം മുന്‍പു വിക്ഷേപിച്ച ഇന്ത്യയുടെ ചാര ഉപഗ്രഹമായ റിസാറ്റ്-2 പ്രവര്‍ത്തന കാലാവധി കഴിഞ്ഞ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. കഴിഞ്ഞ 30ന് ഇന്തൊനീഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയ്ക്കു സമീപം സമുദ്രത്തിലാണ് ഉപഗ്രഹത്തിന്റെ കത്തിക്കരിഞ്ഞ...

    പുതിയതായി അവതരിപ്പിച്ച കരസേനയുടെ സമാനയൂണിഫോം നിര്‍മിക്കുന്നത് കുറ്റകരമാക്കും

    ന്യൂഡല്‍ഹി: ഈ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ബൗദ്ധിക സ്വത്തവകാശത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തു. മറഞ്ഞിരിക്കാന്‍ ഉതകുന്ന ഡിജിറ്റല്‍ അലങ്കാരം ഉപയോഗിച്ച്‌ യൂണിഫോമിന്‍റെ സവിശേഷത നിലനിര്‍ത്താനാണ് സൈന്യത്തിന്‍റെ നീക്കം. പുതിയ യൂണിഫോമിന്‍റെ മാതൃകയില്‍...

    Popular

    Subscribe