മോര്‍ബി: ഗുജറാത്തിലെ മോര്‍ബിയില്‍ തകര്‍ന്ന തൂക്കുപാലത്തിന്റെ നിര്‍മ്മാണത്തില്‍ നടന്നത് വന്‍വെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി രണ്ട് കോടി രൂപ അനുവദിച്ചെങ്കിലും 12 ലക്ഷം മാത്രമാണ് കമ്ബനി ചെലവാക്കിയത്.രണ്ട് കോടി രൂപയും ചെലവാക്കി പാലം അറ്റകുറ്റപ്പണി നടത്തി...
കോഴിക്കോട്: പ്ലസ് ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്ക് കോടതിയില്‍ തിരിച്ചടി. വീട്ടില്‍ നിന്ന് പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന കെ.എം ഷാജിയുടെ വാദം തള്ളി കോഴിക്കോട് വിജിലന്‍സ് കോടതി.
രേഖകളില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരളരാഷ്ട്രീയം മലീമസമാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
കേരളജനത വിലക്കയറ്റവും, തകര്‍ന്ന് തരിപ്പണമായ ക്രമസമാധാനനിലയും കൊലപാതകവും മയക്ക് മരുന്ന് മാഫിയയും മറ്റും നിമിത്തം...
ന്യൂഡല്‍ഹി: യുക്രെയ്‌നിലെ സംഘര്‍ഷത്തിനിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഏഴിന് റഷ്യയിലെത്തും. സന്ദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്ബത്തിക സഹകരണം ശ്രദ്ധേയമാകും.
ജയശങ്കര്‍ ഏഴ്, എട്ട് തീയതികളില്‍ റഷ്യ സന്ദര്‍ശിക്കുമെന്നും വിദേശകാര്യ...