ആലപ്പുഴ: സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ ലൈംഗികാധിക്ഷേപ പരാതി. പാര്‍ട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നല്‍കിയത്.
വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ആരോപണം നേരിടുന്ന നേതാവ്. പരാതിക്കാരി ഉള്‍പ്പെട്ട തീരദേശത്തെ...
മുട്ടില്‍ മരം മുറി കേസില്‍ കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു.
മരം മുറിച്ചത് പട്ടയഭൂമിയില്‍ നിന്ന് തന്നെയാണ് എന്നും വനഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നത് മാധ്യമ സൃഷ്ടിയാണെന്നും...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസില്‍ ആധിപത്യം ഉറപ്പിച്ച് ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഉപഭോക്താക്കളുടെ കോളുകള്‍ക്ക് ഉത്തരം നല്‍കുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന കസ്റ്റമൈസ് ഡിജിറ്റല്‍ റിസപ്ഷനിസ്റ്റായ ട്രൂകോളര്‍ അസിസ്റ്റന്റാണ്...
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒന്നായ ലെസ്കോവിച് പ്രീസീസണാഹി കൊച്ചിയില്‍ എത്തി. താരം ഇന്ന് വിമാനം ഇറങ്ങി.
അടുത്ത ദിവസം തന്നെ ലെസ്കോവിച് കേരള ബ്ലാസ്റ്റേഴ്സ് ടീമിനൊപ്പം പ്രീസീസണ്‍ പരിശീലനം ആരംഭിക്കും.അവസാന രണ്ട്...