MORE

    Featured

    ശൗചാലയം ഉപയോഗിക്കുന്നതില്‍ തര്‍ക്കം; കൂത്താട്ടുകുളത്ത് 47-കാരന്‍ മരിച്ചനിലയില്‍,ഒരാള്‍ കസ്റ്റഡിയില്‍

    കൊച്ചി: തിരുവനന്തപുരം സ്വദേശിയെ കൂത്താട്ടുകുളത്തെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളത്തെ ഇറച്ചിക്കടയിലെ തൊഴിലാളിയായ രാധാകൃഷ്ണനെ(47)യാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ പോലീസ്...

    ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...

    മകന്റെ ചികിത്സയ്ക്ക് സഹായിക്കാമെന്ന് വാഗ്ദാനം; വീട്ടമ്മയെ പറ്റിച്ച്‌ വീടും സ്ഥലവും തട്ടിയെടുത്തു

    ചാരുംമൂട്: നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച്‌ വീടുംപുരയിടവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ശരണ്‍ ഭവനത്തില്‍ ശരണ്‍ ബാബു (34)വാണു പിടിയിലായത്. താമരക്കുളം മേക്കുംമുറി കൊച്ചുപുത്തൻവിള സുനില്‍ ഭവനത്തില്‍ സുശീലയുടെ വീടും...

    കോട്ടയത്തെ ദമ്ബതിമാരുടെ കൊലപാതകം അടക്കം നിരവധികേസുകള്‍; കേരളത്തിലെ ആദ്യ വിരലടയാളവിദഗ്ധ വിരമിക്കുന്നു

    തിരുവനന്തപുരം: പ്രമാദമായ നിരവധി കേസുകളില്‍ പ്രതികളിലേക്കുള്ള സൂചനകള്‍ കണ്ടെത്തിയത് ശൈലജയുടെ കണ്ണുകളിലൂടെയാണ് . വിരലടയാളങ്ങളെ കണ്ടെത്തി, കൃത്യമായി വിശകലനം ചെയ്ത് അവ അന്വേഷണസംഘങ്ങളുടെ മുന്നിലെത്തിച്ചു. സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ധ കെ.ആര്‍.ശൈലജ ഫിംഗര്‍പ്രിന്റ്...

    മൂന്ന് എക്‌സലന്‍സ് പുരസ്‌കാരം, മികച്ച ട്രാക്കര്‍നായ,അഭിനന്ദിച്ച്‌ കോടതിയും; ജെറിക്ക് ഇനി വിശ്രമജീവിതം

    തിരുവനന്തപുരം: കൊലക്കേസ് പ്രതികളടക്കം നിരവധി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിച്ച ജെറി എന്ന പോലീസ് നായ കഴിഞ്ഞദിവസം സേനയില്‍നിന്ന് വിരമിച്ചു.എട്ട് വര്‍ഷം പരിശീലകനായി ഒപ്പമുണ്ടായിരുന്ന വിഷ്ണു ശങ്കറിനൊപ്പമാണിനി വിശ്രമ ജീവിതം. തിരുവനന്തപുരം റൂറല്‍ പോലീസ് ശ്വാനസേന...

    Popular

    Subscribe