തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഒളിവില്‍ തുടരുന്നു. യുവതി നല്‍കിയ പീഡനപരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെയാണ് എംഎല്‍എ ഒളിവില്‍ പോയത്.
കേസിന്റെ ഭാഗമായി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
എല്‍ദോസ് നല്‍കിയ മുന്‍കൂര്‍...
കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നേരത്തെ ഇറ്റലിക്കാരിയായ സ്ത്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ഇറ്റാലിയ മോദിയുടെ അമ്മയെ അപമാനിക്കുകയാണെന്നുമാണ് അനുരാഗ് താക്കൂര്‍ പറഞ്ഞത്.
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്...
വാഷിങ്ടണ്‍: സബ്സിഡികളോടുള്ള ലോകബാങ്കിന്‍റെ സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
സബ്സിഡികളെക്കുറിച്ചുള്ള ഏകമാന കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കിയ സബ്സിഡി സുസ്ഥിര വികസനത്തിന് സഹായകമായെന്നും ധനമന്ത്രി...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നാളെ. എ.ഐ.സി.സി യിലും പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റികളിലും ഒരുക്കിയിട്ടുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ്.
രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 വരെ വോട്ട് ചെയ്യാം.
വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന്...