MORE

    Featured

    ഹിജാബ് വിലക്ക്: പരീക്ഷയെഴുതാനാകാതെ പോയത് 17,000 മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക്

    ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയില്‍ പരീക്ഷയെഴുതാന്‍ സാധിക്കാതെ വന്നത് 17,000 വിദ്യാര്‍ഥിനികള്‍ക്ക്. ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹുഫെസ അഹ്മദി...

    ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം: വി.ഡി സതീശന്‍

    തിരുവനന്തപുരം: ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രാജ്യത്തുടനീളം ഏതെങ്കിലും ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് എതിരാണെന്നും സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക്...

    ന​ബി​ദി​നാഘോ​ഷ​ത്തി​നി​ടെ ആ​യു​ധം വീ​ശി റാലി; 18 പേ​ര്‍ അറസ്റ്റി​ല്‍

    ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ മീ​ലാ​ദ് ആ​ഘോ​ഷ​ത്തി​നി​ടെ വാ​ളും വെ​ട്ടു​ക​ത്തി​യും വീ​ശി റാലി ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ 18 പേ​ര്‍ അറസ്റ്റില്‍. ഇ​തി​ല്‍ 13 പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​ക​ളാ​ണ്. ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി....

    ‘ഔദ്യോഗിക പക്ഷം ഏകപക്ഷീയമായി വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേയുള്ളൂ’

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകപക്ഷീയമായി 'ഔദ്യോഗിക പക്ഷം' വിജയിക്കുമെന്ന് കരുതുന്നവര്‍ അദ്ഭുതപ്പെടാനിരിക്കുന്നതേ ഉള്ളൂവെന്ന് ശശി തരൂര്‍. പരസ്യമായി തനിക്കു പിന്തുണ പ്രഖ്യാപിക്കാത്തവരും പ്രചാരണത്തില്‍ പങ്കെടുക്കാത്തവരും സ്വകാര്യമായി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി. നിലവിലെ...

    പേപ്പട്ടികളെ കൊല്ലാന്‍ അനുമതി ലഭിക്കുമോ?; തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതിയില്‍

    ഡല്‍ഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹരജിയില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. കൂടുതല്‍ പേര്‍ കക്ഷി ചേര്‍ന്നതിനാല്‍ വാദത്തിന് കൂടുതല്‍ സമയം വേണ്ടി വരുമെന്ന് വ്യക്തമാക്കി ജസ്‌റഅറിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച്...

    Popular

    Subscribe