ജമ്മു: ജമ്മു കശ്മീരിലെ വോട്ടര്‍ പട്ടിക മാനദണ്ഡം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തു.ഭേദഗതി പ്രകാരം കശ്മീരിലെ ഔദ്യോഗിക വോട്ടര്‍മാരെ കൂടാതെ പുറത്ത് നിന്നുള്ള 25 ലക്ഷം പേരും വോട്ടര്‍ പട്ടികയില്‍ ഇടം പിടിക്കും.
കഴിഞ്ഞ...
അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) നടപ്പു സാമ്ബത്തിക വര്‍ഷത്തിലെ (2022-23) ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം പരിഷ്കരിച്ചു.
നടപ്പ് സാമ്ബത്തിക വര്‍ഷം രാജ്യം 6.8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)...
മുംബൈ : പാല്‍ഘര്‍ സന്യാസിമാരുടെ കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കി മുഖ്യമന്ത്രി എക്‌നാഥ് ഷിന്‍ഡെ.
ഇതിന് തൊട്ട് പിന്നാലെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ നാനാ പടോലെ രംഗത്തെത്തി.
'കേസ് സിബിഐക്ക് നല്‍കുന്നത്...
ചെന്നൈ: തമിഴ്‌നാട് ശ്രീപെരുമ്ബത്തൂരിലെ സര്‍ക്കാര്‍ ഓഫീസിലെ ശുചിമുറിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒരു ബാത്റൂമിനുള്ളില്‍ രണ്ട് കമ്മോഡുകളാണ് നിര്‍മിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തതാണ് ഈ...