മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അരുണ്‍ ബാലി(79) അന്തരിച്ചു. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന മൈസ്തീനിയ ഗ്രാവിസ് എന്ന രോഗം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1991 ല്‍ സൗഗന്ധ് എന്ന...
ന്യൂഡല്‍ഹി : കോടികള്‍ വില മതിക്കുന്ന ആഡംബര വാച്ചുകള്‍ കടത്താന്‍ ശ്രമിച്ചയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍.
ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും 27.09 കോടി മൂല്യം വരുന്ന ഏഴ് ആഡംബര വാച്ചുകളാണ് വ്യാഴാഴ്ച പിടിച്ചെടുത്തത്....
മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ്.
നവംബര്‍ മൂന്നിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ട്ടി പിളര്‍പ്പിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്.
അന്ധേരിയില്‍...