MORE

    Featured

    ക‍ര്‍ണാടകയില്‍ ഭാരത് ജോഡ‍ോ യാത്രക്കൊപ്പം ചേര്‍ന്ന് സോണിയ ഗാന്ധി

    ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും അണിചേര്‍ന്നു. മൈസൂരിനടുത്തുള്ള നാഗമംഗലയില്‍ വച്ചാണ് സോണിയ ഗാന്ധി യാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്യുന്ന സോണിയാ...

    ബിലാസ്പുര്‍ എയിംസ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

    സിംല: 1690 കോടിയിലധികം രൂപ ചെലവി‌ല്‍ ദേശീയപാത-105ല്‍ പിഞ്ചോര്‍മുതല്‍ നലഗഢ്‌വരെ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദേശീയപാത നാലുവരിയാക്കുന്നതിനുള്ള പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ബിലാസ്പുര്‍ എയിംസും പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. 350 കോടി...

    Delhi Air Pollution: ദസറ കഴിഞ്ഞതോടെ ഡല്‍ഹിയില്‍ വായു മലിനീകരണം കൂടുന്നു

    New Delhi: ഉത്സവകാലം എത്തിയതോടെ ആഘോഷ തിമിര്‍പ്പിലാണ് തലസ്ഥാന നഗരി. ദസറ ആഘോഷം ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം കൂടുതല്‍ മോശമാക്കിയിരിയ്ക്കുകയാണ്. ഡല്‍ഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുകയും കൂടുതല്‍ മോശമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഗ്രേഡഡ് റെസ്‌പോണ്‍സ്...

    രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക അട്ടാരി അതിര്‍ത്തിയില്‍ സ്ഥാപിക്കും

    ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്‌.എ.ഐ). അട്ടാരി അതിര്‍ത്തിയിലാണ് 418 അടി ഉയരമുള്ള പതാക സ്ഥാപിക്കുന്നത്. ഇതോടെ പാകിസ്താന്‍ അട്ടാരിയില്‍ ഉയര്‍ത്തിയിരിക്കുന്ന...

    ഹിമപാതത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുനരാരംഭിച്ചു

    ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയില്‍ ഹിമപാതത്തില്‍ പെട്ട് കാണാതായവര്‍ക്കുള്ള തിരച്ചില്‍ വീണ്ടുമാരംഭിച്ചു.കാലാവസ്ഥ മെച്ചപ്പെട്ടതിനാല്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. പര്‍വതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. അഞ്ചുപേരെ ഉത്തരകാശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, നിസാര പരുക്കുകളേറ്റ പത്തുപേരെ...

    Popular

    Subscribe