New Delhi: രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
ഈ നടപടികളുടെ ഭാഗമായി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 7 പേരെ...
ന്യൂഡല്‍ഹി | സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് എതിരെ രാജ്യവ്യാപക റെയഡുമായി സി ബി ഐ. ഓപ്പറേഷന്‍ ചക്ര എന്ന പേരില്‍ ചൊവ്വാഴ്ചയാണ് രാജ്യത്തെ 105 സ്ഥലങ്ങളില്‍ സിബിഐയും സംസ്ഥാന പോലീസും ചേര്‍ന്ന് റെയ്ഡ് നടത്തിയത്.
87 ഇടങ്ങളില്‍...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ നാല് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.
ഷഹീന്‍ബാഗ് സ്വദേശികളായ മുഹമ്മദ് ഷുഹൈബ്, ഹബീബ് അസ്ഗര്‍ ജമാലി, അബ്ദുള്‍ റാബ്ബ്, വാരിഷ് എന്നിവരാണ് അറസ്റ്റിലായത്. യുഎപിഎ നിയമപ്രകാരമാണ്...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വൈദ്യുതി കമ്ബനികളുടെ 3,229 കോടി രൂപയുടെ കുടിശ്ശിക എഴുതിത്തള്ളിയെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുധാന്‍ഷു ത്രിവേദി.
ഈ കുടിശ്ശിക സര്‍ക്കാരിന് സ്വകാര്യ കമ്ബനികള്‍ നല്‍കേണ്ടതായിരുന്നെന്ന് അദ്ദേഹം...
ഡല്‍ഹി: ഹിസ്ബുള്‍ മുജാഹിദീന്‍ (എച്ച്‌എം), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യുഎപിഎ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
പാകിസ്ഥാന്‍ പൗരനായ ഹബീബുള്ള മാലിക് എന്ന സാജിദ്...