ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്‍റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍.
സംഭവത്തിന് ശേഷം കാണാതായ യാസിര്‍ അഹമ്മദ് (23) ആണ് അറസ്റ്റിലായത്. ജയില്‍ ഡിജിപി...
തിരുവനന്തപുരം: സെപ്റ്റംബര്‍ മാസത്തിലെ ജീവനക്കാരുടെ ശമ്ബളം പൂര്‍ണമായി വിതരണം ചെയ്ത് കെഎസ്‌ആര്‍ടിസി.
മാസങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് അഞ്ചാം തിയതിക്ക് മുന്‍പ് ശമ്ബളം വിതരണം പൂര്‍ത്തിയാവുന്നത്. സിംഗിള്‍ ഡ്യൂട്ടിയോട് സഹകരിച്ചാല്‍ അഞ്ചാം തിയതിക്ക് മുന്‍പായി...
കൊച്ചി: നിരോധനത്തെത്തുടര്‍ന്നു പോലീസ് മുദ്രവച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി ക്യാമ്ബസ് നിഗൂഢതകളുടെ ദുര്‍ഗം.
ഒരു വ്യാഴവട്ടം മുമ്ബ് പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ മോഡലിനു തുടക്കം കുറിച്ച കൈവെട്ടു കേസിലാണ് കുഞ്ഞുണ്ണിക്കരയിലേക്കു മാധ്യമ ശ്രദ്ധയെത്തുന്നത്....