MORE

    Featured

    ‘പ്രിയങ്ക ഗാന്ധി ഇപ്പോള്‍ ഗാന്ധികുടുംബം അല്ല’; പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം; കോണ്‍ഗ്രസ് എംപി

    ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഖ്. പ്രിയങ്ക, ഗാന്ധി കുടുംബത്തില്‍ പെടുന്നയാളല്ലെന്നും വാദ്ര കുടുംബത്തിന്‍റെ മരുമകളാണെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, മത്സരിക്കാന്‍ അര്‍ഹതയുണ്ട്, കോണ്‍ഗ്രസ് എംപി...

    പോപുലര്‍ ഫ്രണ്ട് നിരോധനം; ഡല്‍ഹിയില്‍ കനത്ത ജാഗ്രത, വന്‍ സുരക്ഷ

    പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. നഗരത്തില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ കനത്ത ജാഗ്രതയിലാണ് ഡല്‍ഹി പൊലീസ്. പോപുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട്...

    യുവതിയെ വെടിവെച്ച്‌ കൊന്ന യുവാവ് സി.ഐ.എസ്.എഫ് വാഹനത്തിന് മുന്നില്‍ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

    മുംബൈ: യുവതിയെ വെടിവെച്ച്‌ കൊന്ന ശേഷം യുവാവ് സി.ഐ.എസ്.എഫ് (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) വാഹനത്തിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ പാല്‍ഘര്‍ ജില്ലയിലെ ബോയ്‌സര്‍ ടൗണിലാണ് ഞെട്ടിക്കുന്ന...

    മുന്‍ പങ്കാളി കുട്ടിയെ കാണാനെത്തുമ്ബോള്‍ ചായയും പലഹാരവും നല്‍കണമെന്ന വിധി റദ്ദാക്കി മദ്രാസ് ഹൈകോടതി

    ചെന്നൈ: വിവാഹമോചനം നേടിയ പങ്കാളി കുട്ടികളെ സന്ദര്‍ശിക്കാന്‍ എത്തുമ്ബോള്‍ ചായയും പലഹാരവും നല്‍കണമെന്നും അയാളോടൊപ്പം ഭക്ഷണം കഴിക്കണമെന്നു​മുള്ള സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി മദ്രാസ് ഹൈകോടതി. ജസ്റ്റിസ് പരേഷ് ഉപാധ്യായ്, ഡി. ഭരത ചക്രവര്‍ത്തി...

    ചണ്ഡീഗഢ്‌ ഇനി ഭഗത് സിങ് വിമാനത്താവളം

    ചണ്ഡീഗഢ്> ചണ്ഡീഗഢ് അന്താരാഷ്ട്ര വിമാനത്താവളം ഇനി ഭഗത് സിങ്ങിന്റെ പേരില്‍ അറിയപ്പെടും. ഭഗത് സിങ്ങിന്റെ 115-ാം ജന്മവാര്‍ഷിക ദിനത്തില്‍ ആദരസൂചകമായാണ് പേര് മാറ്റിയത്. ഷഹീദ് ഭഗത് സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് കേന്ദ്ര ധനമന്ത്രി...

    Popular

    Subscribe