MORE

    Featured

    ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

    തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശം നല്‍കി. ബൂത്ത് ചുമതലയുള്ളവര്‍ മുതല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ വീട് കയറല്‍ അടക്കം സജീവമായി നടത്തണമെന്നാണ്...

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം; 1900 വനവാസി സ്ത്രീകള്‍ക്ക് ടാറ്റ ഇലക്‌ട്രോണിക്സില്‍ ജോലി നല്‍കി

    ജാര്‍ഖണ്ഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 1900 വനവാസി സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കി. ജാര്‍ഖണ്ഡിലെ വനവാസി സ്ത്രീകള്‍ക്ക് കേന്ദ്ര ട്രൈബല്‍ മന്ത്രാലയവുമായി സഹകരിച്ച്‌ ടാറ്റ ഇലക്‌ട്രോണിക്സ് ലിമിറ്റഡിലാണ് തൊഴില്‍ നല്‍കിയത്. രണ്ടു ദിവസമായി...

    കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ്

    ന്യൂ​ഡ​ല്‍​ഹി: കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത്. സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ലൈ​വ് സ്ട്രീം​മിം​ഗി​ന് പ​കര്‍​പ്പ​വ​കാ​ശം ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം...

    കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

    കൊച്ചി: കെ റെയില്‍ പദ്ധതിയെ കുറിച്ച്‌ സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച്‌ ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നല്‍കാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത...

    അങ്കിത ഭണ്ഡാരി മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

    ഡെറാഡൂണ്‍ : അങ്കിത ഭണ്ഡാരി (19) മുങ്ങിമരിച്ചതാണെന്നു പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം വിസമ്മതിച്ചെങ്കിലും പിന്നീട് അധികൃതര്‍ അവരെ അനുനയിപ്പിച്ചു. ഹരിദ്വാറിലെ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ്...

    Popular

    Subscribe