MORE

    Featured

    ഇന്ത്യ സമാധാനം ഇഷ്ടപ്പെടുന്നു, എന്നാല്‍ ഭീരുക്കളോ യുദ്ധത്തെ ഭയക്കുന്നവരോ അല്ല; രാജ്നാഥ് സിങ്

    ന്യൂഡല്‍ഹി: ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ ഭീരുക്കളാണെന്നോ യുദ്ധത്തെ ഭയക്കുന്നവരണെന്നോ തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ഗ്ര ജില്ലയിലെ ബദോലിയില്‍ രാജ്യസേവനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സായുധ സേനയിലെ ധീര സൈനികരുടെ...

    രാജ്യത്ത് ജനനനിരക്കും പ്രത്യുത്പാദന നിരക്കും കുറയുന്നു

    ന്യൂഡല്‍ഹി: രാജ്യത്ത് ജനനനിരക്ക് കുറയുന്നുവെന്ന് സാംപിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് (എസ്‌ആര്‍എസ്-2020) വെളിപ്പെടുത്തി. രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍, ആഭ്യന്തര മന്ത്രാലയം എന്നിവര്‍ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2019 നെ അപേക്ഷിച്ച്‌...

    അയച്ചത് 600 ഇ-മെയിലുകള്‍, മുട്ടിയത് നിരവധി വാതിലുകള്‍; വൈറലായി ലോക ബാങ്കില്‍ ജോലി ലഭിച്ച ഇന്ത്യന്‍ യുവാവിന്റെ കുറിപ്പ്

    കഠിനാധ്വാനം ഒരിക്കലും പാഴാകില്ലെന്ന് തെളിയിക്കുകയാണ് വത്സല്‍ നഹാത എന്ന ഇന്ത്യന്‍ യുവാവ്. അമേരിക്കയിലെ യേല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ 23കാരന്‍ ലോകബാങ്കിലെ തന്റെ സ്വപ്ന ജോലി ലഭിക്കുന്നതിന് മുമ്ബായി വിവിധ കമ്ബനികളിലേക്ക് അയച്ചത്...

    പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടി തുടരുന്നു; എട്ട് സംസ്ഥാനങ്ങളില്‍ റെയ്ഡ്

    ന്യൂഡല്‍ഹി | പോപ്പുലര്‍ ഫ്രണ്ടിനെതിരെ നീക്കം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. എട്ട് സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര,ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനയുടെ നേതൃത്വത്തിലാണ്...

    പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്; നിരവധി പേര്‍ കസ്റ്റഡിയില്‍

    ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. രണ്ടാം റൗണ്ട് റെയ്ഡെന്നാണ് പ്രാഥമിക വിവരം. പിഎഫ്‌ഐക്കെതിരെ എട്ട് വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് റെയ്ഡുകള്‍ നടക്കുന്നത്. നിരവധി പിഎഫ്‌ഐ...

    Popular

    Subscribe