MORE

    Featured

    ഭര്‍ത്താവിനെ മറക്കാന്‍ സാധിക്കില്ലെന്ന് കാമുകി; വിവാഹം നടത്തി കൊടുത്ത് ഭാര്യ

    അമരാവതി: വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനെ തേടിയെത്തിയ കാമുകിയുടെയും ഭര്‍ത്താവിന്‍റെയും വിവാഹം നടത്തി നല്‍കി ഭാര്യ. ആന്ധ്രപ്രദേശിലാണ് സംഭവം. അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണിനെ തേടിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍കാമുകി എത്തിയത്. ടിക്ടോക് വഴി പരിചയപ്പെട്ട...

    ഗ്ലാമറസ് ലുക്കില്‍ സുന്ദരിയായി നിമിഷ സജയന്‍,​ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ നടിയാണ് നിമിഷ സജയന്‍. തുടര്‍ന്ന് നിമിഷ വേഷമിട്ട ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍,​ നായാട്ട്,​ ചോല,​ മാലിക്ക്,​. ഒരു കുപ്രസിദ്ധ പയ്യന്‍,​ ഈട തുടങ്ങിയ...

    യുക്രെയിനില്‍ മോദി മദ്ധ്യസ്ഥനാകണം: മെക്സിക്കോ

    ന്യൂയോര്‍ക്ക്: റഷ്യ - യുക്രെയിന്‍ അധിനിവേശം അവസാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെയാണ് മെക്സിക്കോയുടെ പരാമര്‍ശം. മോദി,​ ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍...

    കട്ടപ്പനയില്‍ നിന്നും ആനക്കൊമ്ബ് പിടികൂടിയ സംഭവം; പ്രതികളിലൊരാള്‍ അറസ്റ്റില്‍

    കട്ടപ്പന: കട്ടപ്പനയില്‍ നിന്നും കഴിഞ്ഞ മാസം ആനക്കൊമ്ബ് പിടികൂടിയ സംഭവത്തില്‍ ഒളിവിലായിരുന്നു പ്രതികളിലൊരാള്‍ വനംവകുപ്പിന്റെ പിടിയില്‍. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി തിരുവേലിയ്ക്കല്‍ ജിതേഷാണ് അറസ്റ്റിലായത്. കേസിലെ മുന്നാം പ്രതിയാണ് ജിതേഷ്. കേസില്‍ രണ്ടു പേര്‍...

    പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ അ​റ​സ്റ്റി​ലാ​യ നേ​താ​ക്ക​ള്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി

    ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്ര​പ്ര​ദേ​ശി​ലും തെ​ലു​ങ്കാ​ന​യി​ലും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ബ​ന്ധം ആ​രോ​പി​ച്ച്‌ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെയ്ത നാ​ല് പേ​ര്‍​ക്കെ​തി​രെ യു​എ​പി​എ ചു​മ​ത്തി. സ​യി​ദ് യാ​ഹി​യ സ​മീ​ര്‍, ഫി​റോ​സ് ഖാ​ന്‍, മു​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍, മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് ഗൂ​ഡാ​ലോ​ച​ന...

    Popular

    Subscribe