തിരുവനന്തപുരം: കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തുകള്‍...
കൊച്ചി: കോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യ സംസ്ഥാന തൊഴിലാളി പോലീസ് പിടിയില്‍. യുപി സ്വദേശി ഷദാബ് ആണ് പിടിയിലായത്.യുപിയില്‍ നിന്നുമാണ് കേരള പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അന്യ സംസ്ഥാന തൊഴിലാളിയുടെ മകളെയാണ്...
മഞ്ചേരി: മഞ്ചേരിയില്‍ ഒന്നാം സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ സംഘം സമ്മാനാര്‍ഹനെ സമീപിപ്പിച്ചത് സ്വകാര്യ ബാങ്ക് ജീവനക്കാരെന്ന പേരിലെന്ന് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരാണ് പിടിയിലായിട്ടുള്ളത്. മഞ്ചേരി...
ഇടുക്കി വണ്ടിപ്പെരിയാറില്‍ സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തി ഉടമയായ 55 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍.
വണ്ടിപ്പെരിയാര്‍ അയ്യപ്പന്‍കോവില്‍ മാട്ടുംകൂട് സ്വദേശി വിനോദ് ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടിപ്പെരിയാര്‍ പശുമലയില്‍ വ്യാപാര സ്ഥാപനം...
ടെഹ്‌റാന്‍: ഹിജാബ് ശരിയായി ധരിച്ചില്ല എന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദിക്കുകയും ചെയ്ത 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഇറാനില്‍ തെരുവിലിറങ്ങി സ്ത്രീകളുടെ പ്രതിഷേധം.
നിരവധി സ്ത്രീകള്‍ ശനിയാഴ്ച പടിഞ്ഞാറന്‍...