MORE

    Featured

    കെ എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്: വഫയുടെ വിടുതല്‍ ഹരജിയില്‍ ഇന്ന് വിധി

    തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ്...

    പ്രധാന വിപണിയായി കേരളം; നാലര വര്‍ഷത്തിനിടെ പിടികൂടിയത് 42 കോടിയുടെ എംഡിഎംഎ

    തൊടുപുഴ: എംഡിഎംഎയുടെ ഇന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 42 കോടിയോളം രൂപ വിലമതിക്കുന്ന 42.07 കിലോ എംഡിഎംഎ കേരളത്തില്‍ എത്തിയതായി എക്സൈസ് വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം കേസുകളും...

    കടയില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടി എക്സൈസ് സംഘം

    കമ്ബളക്കാട്: എക്സൈസ് സംഘം വ്യാപാര സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പറ്റ റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കമ്ബളക്കാട് കോംപ്ലക്സ് റോഡിലെ...

    ഒളിവില്‍ കഴിയവെ കൂടെ താമസിച്ചയാളെയും ക്രൂരമായി കൊലപ്പെടുത്തി; അര്‍ജുനന്‍ വധക്കേസ് പ്രതി പിടിയില്‍

    കോഴിക്കോട്: ഫറോക്ക് അര്‍ജുനന്‍ വധക്കേസ് പ്രതി പിടിയിലായി . ഫറോക്ക് സ്വദേശി സുധീഷ് കുമാര്‍ എന്ന മണ്ണെണ്ണ സുധിയാണ് അറസ്റ്റിലായത്. അതേസമയം, കസ്റ്റഡിയില്‍ എടുത്തു നടത്തിയ ചോദ്യം ചെയ്യലില്‍ മറ്റൊരു കൊലപാതകം കൂടി പ്രതി...

    ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കുന്നതില്‍ ഗുലാം നബി ആസാദ് നിലപാട് മാറ്റി; പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്

    ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കാനാകില്ലെന്ന മുന്‍ നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി വിട്ടതോടെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയതെന്നും, ഗുലാം നബി ആസാദിന്റെ കള്ളത്തരം തുറന്ന് കാട്ടണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. പാര്‍ലമെന്റില്‍...

    Popular

    Subscribe