റെക്കോര്‍ഡ് നേട്ടത്തില്‍ മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ 2. റിലീസ് ചെയ്ത് ആറു ദിവസം പിന്നിടുമ്ബോള്‍ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസില്‍ ചിത്രം ഇതുവരെ നേടിയത് 250 കോടി രൂപ.
ആദ്യഭാഗം വേള്‍ഡ്...
ശ്രീനഗര്‍|ജമ്മുകാശ്മീരിലെ രജൗരിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച്സൈനികര്‍ക്ക് വീരമൃത്യു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേന്ദ്രഭരണപ്രദേശത്തുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.രജൗരി സെക്ടറിലെ കാണ്ടി വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്....
ലൈംഗീക അതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങളെ കുറിച്ചുള്ള പി ടി ഉഷയുടെ പ്രസ്താവന വിവാദമായിരുന്നു.
ഇപ്പോഴിതാ പി...
കടം വാങ്ങിയ തുക തിരികെ ചോദിച്ചതിനെത്തുടര്‍ന്ന് യുവതിയെ കൊന്ന് അതിരപ്പിള്ളി തുമ്ബൂര്‍മുഴി വനത്തില്‍ തള്ളി.
അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ...