MORE

    Featured

    സിനിമാ സെറ്റിലെ ലഹരി: പിടിയിലായ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം

    കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ അടുത്തിടെ ലഹരി ഇടപാടുകളില്‍ പിടിയിലായ നാല് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി എക്സൈസ്. 2022 ഓഗസ്റ്റ് 17ന് എട്ടര ഗ്രാം എംഡിഎംഎയുമായി...

    അമ്മയുടെ സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടര്‍ കത്തിച്ചു; 48കാരിയും സുഹൃത്തും അറസ്റ്റില്‍

    മലപ്പുറം: അമ്മയ്ക്ക് മറ്റൊരാളുമായുള്ള സൗഹൃദം ചോദ്യം ചെയ്ത മകന്‍റെ സ്കൂട്ടര്‍ കത്തിച്ചു. സ്കൂട്ടര്‍ കത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അമ്മയും കൂട്ടാളികളും അറസ്റ്റിലായി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. പട്ടിക്കാട് മുള്ള്യാകുര്‍ശ്ശി സ്വദേശിനി കൂട്ടുമൂച്ചിക്കല്‍ കോളനിയിലെ തച്ചാംകുന്നന്‍...

    ഫെയ്‌സ്ബുക്ക് പരിചയം; വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയില്‍

    കോട്ടയം: ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച്‌ 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. ഇയാള്‍ ചങ്ങനാശ്ശേരി...

    എഐ ക്യാമറ അഴിമതി ആരോപണത്തില്‍ കഴമ്ബില്ലെന്ന് മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തിലാണ് കണ്ടതെന്ന് മന്ത്രി ആന്റണി രാജു. അദ്ദേഹം പരിശോധിക്കേണ്ട ഫയലായിരുന്നില്ല അത്. കരാറുമായി മുഖ്യമന്ത്രിക്ക് ബന്ധമില്ല. കെല്‍ട്രോണുമായാണ് ഗതാഗത...

    ജൂണ്‍ 14 വരെ ആധാര്‍ സൗജന്യമായി പുതുക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

    ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്ബ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ക്കാണ് പുതുക്കാന്‍ അവസരം. മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകു. തിരിച്ചറിയല്‍...

    Popular

    Subscribe