ന്യൂഡല്‍ഹി
ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ സാധ്യമായ ഏറ്റവും വിശാല മതനിരപേക്ഷസഖ്യം സിപിഐ എം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സംസ്ഥാനതല സഖ്യങ്ങളും തെരഞ്ഞെടുപ്പ് ധാരണകളും വഴിയാണ് ബിജെപിയെ പരാജയപ്പെടുത്താന്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 72ാം പിറന്നാളിന്റെ നിറവിലാണ്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ആഘോഷത്തിനായി വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ബിജെപി യൂണിറ്റ് ചെന്നൈയിലെ ഒരു ആശുപത്രിയാണ് മോദിയുടെ പിറന്നാള്‍ ആഘോഷ പരിപാടിക്കായി...
കൊച്ചി : നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന. വിവിധ യാത്രക്കാരില്‍ നിന്നായി ഒരു കിലോയോളം സ്വര്‍ണം പിടികൂടി.
വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പ്രിവന്റ്റെ വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്. ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന...