MORE

    Featured

    പെണ്‍കുട്ടിയെ അപമാനിച്ചെന്ന കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

    അടിമാലി: പതിമൂന്നു വയസുകാരിയെ വീട്ടില്‍ വിളിച്ചുവരുത്തിശേഷം അപമാനിച്ചെന്ന കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. അടിമാലി മച്ചിപ്ലാവ്‌ മങ്ങാട്ട്‌ ബെസി പോള്‍ (42) ആണ്‌ അറസ്‌റ്റിലായത്‌. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു....

    കുളമാംകുഴിയിലെ വനംകൊള്ള: അഞ്ചു പേര്‍ കൂടി അറസ്‌റ്റില്‍

    അടിമാലി: റിസര്‍വ്‌ വനത്തില്‍നിന്ന്‌ വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ അഞ്ചുപേരെ കൂടി വനം വകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇതോടെ ഈ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. കുളമാംകുഴി കോളനിയിലെ ഗോപി (49), പി. കര്‍ണന്‍ (27),...

    ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍

    തിരുവനന്തപുരം: ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി കിണറ്റില്‍ മരിച്ചനിലയില്‍. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്. കേസില്‍ മൂന്നുമാസം മുമ്ബാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്. നടുറോഡില്‍ വെച്ച്‌ 2021...

    അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി ഒളിവില്‍പോയ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍

    ചെന്നൈ: മഹാബലിപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ഇയാള്‍ ഒളിവിലായിരുന്നു. ചെങ്കല്‍ ജില്ലയിലെ മഹാബലിപുരത്ത് അനാഥാലയം നടത്തിയിരുന്ന ചാര്‍ളി(58)യാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള അനാഥമന്ദിരത്തിലെ പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ച്‌...

    സിപിഎം നേതാവ് പീഡിപ്പിച്ചെന്ന് സിപിഐ വനിതാ നേതാവ്; പൊലീസ് കേസെടുത്തു

    കോഴിക്കോട്: സിപിഎം പേരാമ്ബ്ര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പീഡന പരാതിയില്‍ കേസ്. പേരാമ്ബ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ പഞ്ചായത്ത് അംഗവുമായ കെ പി ബിജുവിനെതിരെയാണ് കേസ്. പഞ്ചായത്ത് ഓഫീസില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന...

    Popular

    Subscribe