MORE

    Featured

    ലഡാക്കില്‍ ഭൂകമ്ബം; ആളപായമില്ല

    ലഡാക്കില്‍ ഭൂകമ്ബം. ഇന്ന് പുലര്‍ച്ചെ 4.19 നാണ് ഭൂകമ്ബം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ആല്‍ചിയില്‍ നിന്ന് 189 കി.മി അകലെയായിരുന്നു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം.കഴിഞ്ഞ ആഴ്ചയും സമാനമായി തന്നെ...

    കേന്ദ്രസര്‍ക്കാറിന്റെ ചെലവും വര്‍ധിക്കുന്നു; 50,000 കോടി അധികം ക​ണ്ടെത്തേണ്ടി വരും

    ന്യൂഡല്‍ഹി: നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ചെലവുകള്‍ വര്‍ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 50,000 കോടിയെങ്കിലും അധികമായി കണ്ടത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിനായി അധിക തുക കടംവാങ്ങേണ്ടി വരില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. രാസവളം, ഗ്യാസ്...

    റോഡുകള്‍ പരിപാലന കാലാവധിക്കുളളില്‍ തകരുന്നത് ഗൗരവകരം; മന്ത്രി മുഹമ്മദ് റിയാസ്

    റോഡുകള്‍ പരിപാലന കാലാവധിക്കുളളില്‍ തകരുന്നത് ഗൗരവകരമെന്നും റണ്ണിംഗ് കോണ്‍ട്രാക്റ്റിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നും മന്ത്രി മുഹമ്മദ് റിയാസ്, ഇത് തെറ്റായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കും എന്നാല്‍ സര്‍ക്കാര്‍ കര്‍ശന നടപടിയുമായി മുന്നോട്ട്...

    എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളില്‍ രാഷ്ട്രപതി പങ്കെടുക്കും

    ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ പ്രസിഡന്‍റ് ദ്രൗപദി മുര്‍മു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ അനുശോചനം അറിയിക്കാനും സെപ്റ്റംബര്‍ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും. എലിസബത്ത് രാജ്ഞി സെപ്റ്റംബര്‍...

    ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണം; സുബ്രഹ്മണ്യന്‍ സ്വാമിയോട് ഹൈക്കോടതി

    ന്യൂഡല്‍ഹി: ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആറാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വസതി ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ കേന്ദ്രമന്ത്രിയായ സുബ്രഹ്മണ്യന്‍ സ്വാമിക്ക് സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ബംഗ്ലാവില്‍ തുടരാന്‍ 2016ല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷത്തേക്കാണ്...

    Popular

    Subscribe