MORE

    Featured

    പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്ന് കത്തിച്ചു

    ധര്‍മപുരി: തമിഴ്നാട് ധര്‍മപുരിയില്‍ പ്രണയബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ ഇരുപത്താറുകാരി അടിച്ചു കൊന്ന് കത്തിച്ചു. കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെയാണ് ക്രൂരകൃത്യം. ഇവര്‍ക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു മൂന്നുപേര്‍ അറസ്റ്റിലായി. ധര്‍മരി നരസിപൂരിലെ ശ്മശാനത്തില്‍...

    ഗുലാം നബി ആസാദിന് വധഭീഷണി; വഞ്ചകനെന്ന് ഭീകരസംഘടന

    ശ്രീനഗര്‍: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് വധഭീഷണി. ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിനു മുന്‍പ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ തീവ്രവാദം കശ്മീരിലെ ജനങ്ങള്‍ക്കു നാശവും ദുരിതവും മാത്രമേ സമ്മാനിക്കുകയുള്ളുവെന്നും ഗുലാം നബി ആസാദ്...

    വീട്ടില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ 79കാരനില്‍ നിന്ന് 16 ലക്ഷം രൂപ തട്ടി; രണ്ട് യുവതികള്‍ക്കെതിരെ കേസെടുത്തു

    വീട്ടില്‍ പ്രേതബാധയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച്‌ 79കാരനില്‍ നിന്ന് 16 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ രണ്ട് യുവതികള്‍ക്കെതിരെ കേസ്. ഒറ്റക്ക് താമസിക്കുന്ന ഇയാളുടെ വീട്ടില്‍ പൈശാചിക ശക്തികളുണ്ടെന്നും അവയെ തുരത്താന്‍ ചില പൂജകള്‍ ചെയ്യണമെന്നും പറഞ്ഞ്...

    ബിജെപിയെ വീഴ്ത്താന്‍ വിജയിച്ച സ്റ്റാലിന്‍ തന്ത്രം പയറ്റാന്‍ സിപിഎം; എല്ലാ സംസ്ഥാനങ്ങളിലും

    ദില്ലി: തിരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്ത് സി പി എം പോളിറ്റ് ബ്യൂറോ യോഗം. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങള്‍...

    അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും

    ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബിജെപിയില്‍ ലയിക്കും. കോണ്‍ഗ്രസ് വിട്ട ശേഷം കഴിഞ്ഞ വര്‍ഷമാണ് അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. അമരീന്ദറിന്റെ പാര്‍ട്ടി സെപ്റ്റംബര്‍ 19ന് ബിജെപിയില്‍ ലയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....

    Popular

    Subscribe