തിരുവനന്തപുരം: രാഹുല്‍ ഗാന്ധി തന്നെ എ.ഐ.സി.സി അധ്യക്ഷനാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്.
ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന് ഊര്‍ജം പകരും. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കോണ്‍ഗ്രസ് സജ്ജമെന്നും ബി.വി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തിരുവോണത്തിന്റെ തലേന്നത്തെ ഉത്രാടപ്പാച്ചില്‍ മഴയില്‍ മുങ്ങുമെന്ന ആശങ്ക ശക്തമാണ്.
ഇന്നു മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്....
ഡല്‍ഹി: വാഹനത്തില്‍ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
സൈറസ് മിസ്ത്രിയുടെ മരണശേഷം, പിന്‍സീറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഇന്ന് ഒരു...
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ എസ്‌എഫ്‌ഐ നേതാക്കളെ വീണ്ടും വയനാട് ജില്ലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ജിഷ്ണു ഷാജിയെ സെക്രട്ടറിയായും ജോയല്‍ ജോസഫിനെ പ്രസിഡന്റായും വീണ്ടും തിരഞ്ഞെടുത്തു. ഓഫീസ് ആക്രമണം വിവാദമായതോടെ...
കാനഡ: () കാനഡിയിലെ സസ്‌കാച്വാന്‍ പ്രവിശ്യയില്‍ 10 പേരെ കുത്തിക്കൊന്ന സംഭവത്തില്‍ അക്രമികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഡാമിയന്‍ സാന്‍ഡേഴ്‌സണെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെയിംസ് സ്മിത് ക്രീ നേഷനിലെ ഒരു വീടിനോട് ചേര്‍ന്നുള്ള...