പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടില്‍ തെരുവുനായയുടെ കടിയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവം നാടിന്റെ കഷ്ടകാലമാണെന്ന് മുന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്.
ശ്രീ ശാസ്താ ഹിന്ദു സേവാ ട്രസ്റ്റ് സംഘടിപ്പിച്ച ഗണേശോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു...
വെഞ്ഞാറമൂട്: വെമ്ബായത്ത് അധോലോകം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വില്പന ശാലയില്‍ നടത്തിയ പരിശോധനയില്‍ 2.10ഗ്രാം എം.
ഡി. എം. എ. യും 317 ഗ്രാം കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ...