മഹാരാഷ്ട്രയില്‍ വന്‍ ബാങ്ക് കൊള്ള. ലാത്തൂരിലെ ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് അര കോടിയിലേറെ മോഷ്ട്ടാക്കള്‍ കവര്‍ന്നു.
27 ലക്ഷം രൂപയും, 22 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് നഷ്ടമായത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം...
അബഹ: വിവിധ സാമൂഹിക മാധ്യമങ്ങളിലെ അംഗങ്ങള്‍ നടത്തുന്ന വാക്ക് തര്‍ക്കവും വഴക്കും പരസ്പരമുള്ള അപമാനിക്കലും പോര്‍വിളികളുമെല്ലാം ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ നിന്നിറങ്ങി തെരുവില്‍ കയാങ്കളിയിലേക്ക് നീങ്ങുന്നതായി ആക്ഷേപം.
പ്രവാസലോകത്താണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി നടക്കുന്നത്....
തിരുവനന്തപുരം: മഗ്‌സസെ പുരസ്‌കാരം സ്വീകരിക്കുന്നതില്‍ നിന്ന് മുന്‍ മന്ത്രി കെ.കെ. ശൈലജയെ വിലക്കിയ സിപിഎം നടപടിക്കെതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ മുകളില്‍ ആരും വരരുതെന്ന മനോഭാവമാണ്...
റാഞ്ചി: ജാര്‍ഖണ്ഡില്‍ ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള ജെഎംഎം സഖ്യം വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു.
ക്വാറി ലൈസന്‍സ് കേസില്‍ സോറനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്...