MORE

    Featured

    കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്ബനി

    കൊച്ചി: പാന് ഇന്ത്യന് സൂപ്പര് സ്റ്റാര് ദുല്ഖര് സല്മാന് നായകനായി എത്തിയ കുറുപ്പിന്റെ പ്രദര്ശനാവകാശം റെക്കോര്ഡ് തുകയ്ക്ക് സ്വന്തമാക്കി സീ കമ്ബനി. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള് പ്രദര്ശിപ്പിക്കുന്നതിനായി വന് തുക...

    വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴ; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴിടത്ത് യെല്ലോ; കടലില്‍ പോകരുത്; മുന്നറിയിപ്പ്

    തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ...

    രാജ്യത്തി​െന്‍റ പകുതി ഭാഗവും വെള്ളത്തില്‍; അന്താരാഷ്​ട്ര സഹായം തേടി പാകിസ്​താന്‍

    ഇസ്​ലാമാബാദ്​: സമീപകാലത്തൊന്നും പാകിസ്​താനില്‍ ഇങ്ങനെയൊരു വെള്ളപ്പൊക്കമുണ്ടായതായി ആരും ഓര്‍ക്കുന്നില്ല. 2010ലുണ്ടായ വെള്ളപ്പൊക്കത്തെക്കാള്‍ വലിയ ദുരിതമാണ്​ ജനങ്ങള്‍ നേരിടുന്നത്​. അന്നത്തെ വെള്ളപ്പൊക്കം 20മില്യണ്‍ ആളുകളെ ബാധിച്ചിരുന്നു. 2000 ത്തോളം ആളുകള്‍ വെള്ളപ്പൊക്ക കെടുതികളില്‍ പെട്ട്​ മരിക്കുകയും...

    അവിഹിതബന്ധമെന്ന് സംശയം; ഭാര്യയെ കൊണ്ട് യുവാവിനെ വിളിച്ചുവരുത്തി; സംസാരിക്കുന്നതിനിടെ തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തി

    കൊച്ചി: എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത് ഭാര്യയുമായുള്ള അവിഹിതബന്ധമാണെന്ന സംശയത്തെ തുടര്‍ന്നെന്ന് പ്രതി സുരേഷ്. പാലക്കാട് പിരായിരി സ്വദേശിയായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ അജയ് ആണ് ഇന്നലെ രാത്രി ഒരു മണിയോടെ എറണാകുളം നെട്ടൂരില്‍...

    “മൗനം ദൈവത്തിന്‍റെ ഭാഷ’: പരോക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

    ന്യൂഡല്‍ഹി: ഗുലാം നബി ആസാദിന്‍റെ രാജിയില്‍ മൗനം തുടരുന്നതിനിടെ പരോക്ഷ പ്രതികരണവുമായി ജി-23 അംഗം ശശി തരൂര്‍. മൗനം ദൈവത്തിന്‍റെ ഭാഷയാണ്. മറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മോശം മൊഴിമാറ്റമാണെന്ന റൂമിയുടെ വാക്കുകള്‍ ഉദ്ധരിച്ചായിരുന്നു തരൂരിന്‍റെ ട്വീറ്റ്. ഗുലാം...

    Popular

    Subscribe