MORE

    Featured

    കല്യാണസദ്യയില്‍ രണ്ടാമത്തെ പപ്പടത്തിന് തര്‍ക്കം; കൂട്ടത്തല്ലില്‍ മൂന്ന് പേര്‍ക്ക് പരിക്ക്

    ആലപ്പുഴ: കല്യാണ സദ്യയില്‍ രണ്ടാമതും പപ്പടം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മുരളീധരന്‍ (65) ജോഹന്‍...

    പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം, വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു

    റാഞ്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവ് തീകൊളുത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ജാര്‍ഖണ്ഡിലെ ദുംകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ 19 വയസ്സുകാരിയാണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് നേരേ ആക്രമണമുണ്ടായത്. 90 ശതമാനത്തോളം...

    വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല; മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സിപിഐഎം

    തിരുവനന്തപുരം: എം.വി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രിസഭാ പുനഃസംഘടനയ്ക്കൊരുങ്ങി സിപിഎം. ഓണത്തിന് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊള്ളുക. വിപുലമായ പുനഃസംഘടനയ്ക്ക് പകരം ഒഴിവുകള്‍ നികത്തുക മാത്രമായിരിക്കും ഉണ്ടാവുക. രണ്ടാം പിണറായി മന്ത്രിസഭയുടെ...

    രാജ്ഭവനില്‍ രാമകഥാ പാരായണവും പൂജയും; വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍

    ജയ്പൂര്‍: രാജ്ഭവനില്‍ രാമകഥാ പാരായണത്തിന് വേദിയൊരുക്കി രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര. മുന്‍ ആര്‍ എസ് എസ് പ്രചാരകന്‍ വിജയ് കൗശല്‍ നയിക്കുന്ന പരിപാടിക്കാണ് കല്‍രാജ് മിശ്ര രാജ്ഭവനില്‍ വേദിയൊരുക്കിയത്. സംഭവം ഇതിനോടകം...

    ഭാര്യയുമായി വേര്‍പിരിയണം, ഇല്ലെങ്കില്‍ പ്രണയം നാട്ടുകാരെ അറിയിക്കുമെന്ന് യുവതിയുടെ ഭീഷണി; കൊന്നു തള്ളി യുവാവ്

    ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കഴുത്തറുത്ത നിലയിലായില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹി ആസാദ്പുരിലെ 23കാരിയെ വിവാഹിതനായ കാമുകനാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. പിടിയിലായ പ്രതിയുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് നോര്‍ത്ത് വെസ്റ്റ്...

    Popular

    Subscribe