MORE

    Featured

    ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കും

    കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപീകരിക്കും. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക.രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍...

    ‘ഹിന്ദുരാഷ്ട്ര ഭരണഘടന നിര്‍മ്മിക്കാന്‍ നീക്കം’

    തൃശൂര്‍: രാജ്യത്ത് ഹിന്ദു രാഷ്ട്ര അധിഷ്ഠിതമായ ഭരണഘടന നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നതായി ഡോ. സെബാസ്റ്റ്യന്‍ പോള്‍. തൃശൂര്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന, മതേതരത്വം, മനുഷ്യാവകാശം എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.പ്രൊഫ. ജോണ്‍...

    ലോകം ആണവദുരന്തത്തില്‍നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടെന്ന് സെലന്‍സ്‌കി

    കിയവ്: യുക്രെയ്‌നില്‍ റഷ്യ കൈവശപ്പെടുത്തിയ സപോറിഷിയ ആണവനിലയത്തില്‍ ശേഷിക്കുന്ന രണ്ടു റിയാക്ടറുകളിലെ വൈദ്യുതിബന്ധം നിലച്ചതിനെ തുടര്‍ന്നുണ്ടായ ആണവദുരന്തത്തില്‍നിന്ന് ലോകം കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. നിലയത്തിന് സമീപമുള്ള കല്‍ക്കരി വൈദ്യുതി സ്റ്റേഷനുമായി...

    ബിഗ് ബഡ്‌ജറ്റ് ചിത്രത്തില്‍ വീണ്ടും ഉണ്ണി മുകുന്ദന്‍

    നവാഗതനായ അഖില്‍ ബോബി അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ പ്രകാശ് രാജ് ഉ​ണ്ണി​ ​മു​കു​ന്ദ​നെ​ ​നാ​യ​ക​നാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​അ​ഖി​ല്‍​ ​ബോ​ബി​ ​അ​ര​വി​ന്ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​കൊ​ച്ചി​യി​ല്‍​ ​ആ​രം​ഭി​ച്ചു.​പ്ര​കാ​ശ് ​രാ​ജ്...

    പണം വാങ്ങി, ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കി; ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം കോഴിക്കോട്ട്

    പേരാമ്ബ്ര: പണം വാങ്ങുയ ശേഷം 27-കാരിയായ ഭാര്യയെ മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫാണ് (35) പിടിയിലായത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരുഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്‌...

    Popular

    Subscribe