എറണാകുളം: കുത്തുകുഴിയിലെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ഇടുക്കി മന്നാംകണ്ടം ഇരുമ്ബുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണന്‍ എന്ന 28കാരനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കുത്തുകുഴിയിലെ വീട്ടില്‍ നിന്നും...
കൂരാച്ചുണ്ട്: കോഴിക്കോട് കല്ലാനോട് ഇല്ലിപ്ലായിയില്‍ എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. നടുവണ്ണൂര്‍ സ്വദേശി മീത്തല്‍ മുഹമ്മദ് റിയാസ് (35), കാവുന്തറ സ്വദേശി ജിതിന്‍ (24) കൂരാച്ചുണ്ട് ചാലിടം സ്വദേശി ഹസ്സന്‍ (29) എന്നിവരെയാണു...
കോഴിക്കോട് : ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന്‍ പിടിയില്‍. തടമ്ബാട്ടുതാഴം സ്വദേശിയാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
മെഡിക്കല്‍ കോളേജ്, ചേവായൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ കളവുനടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.
എലത്തൂരില്‍നിന്ന് ഒരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. ഒപ്പം...
ന്യൂഡല്‍ഹി: നേപ്പാളില്‍ നിന്നും ഗൂര്‍ഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.
അഗ്നിപഥ് പദ്ധതി പ്രകാരമാണ് ഗൂര്‍ഖ സൈനികരെ നിയമിക്കുക.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ നേപ്പാളി സൈനികര്‍ക്ക്...
ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരായ ഹരജി സുപ്രിം കോടതി തള്ളി വിദ്വഷ പ്രസംഗത്തില്‍ യോഗിക്കെതിരെ കേസെടുക്കണമെന്ന ഹരജിയാണ് തള്ളിയത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട്...