മധ്യപ്രദേശില്‍ പ്രളയത്തില്‍ മരിച്ച മലയാളി സൈനികന്‍ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കും.
ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.ജബല്‍പൂരിലുള്ള ഭാര്യ ഗോപി ചന്ദ്രയും...
ഡെറാഡൂണ്‍: പൊലീസിനെ വെല്ലുവിളിച്ച് റോഡിന് നടുവില്‍ ഇരുന്ന് മദ്യപിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ബോബി കഠാരിയക്കെതിരെ കേസ്.
ഐപിസിയിലെയും ഐടി നിയമത്തിലേയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണിലെ ഒരു പ്രധാന റോഡിന് നടുവില്‍...
പറവൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി പറവൂരില്‍ സംഘടിപ്പിച്ച ശോഭായാത്രയുടെ ഉദ്ഘാടകയായി മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍പേഴ്‌സനുമായ വല്‍സല പ്രസന്നകുമാര്‍ എത്തിയത് വിവാദത്തില്‍.ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആര്‍ വി ബാബു...
കൊച്ചി: റോഡില്‍ സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍.
ചെറായി സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവര്‍ ടിന്റുവാണ് അറസ്റ്റിലായത്. ടിന്റു കത്തിയുമായി വന്ന് മകനെ ആക്രമിക്കുന്നത് കണ്ട പിതാവ്...