നിയമനവിവാദത്തില്‍ പ്രിയ വര്‍ഗീസിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണ്.
അതാണ് രാഷ്ട്രീയം. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം...
കൊച്ചി: ഗൂഢാലോചന കേസുള്‍പ്പടെ പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
രണ്ട് കേസുകള്‍ റദ്ദാക്കണം എന്നാണ് ആവശ്യം. മുന്‍മന്ത്രി കെ...
കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി മാറ്റം ചോദ്യം ചെയ്ത് അതിജീവിത നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി.
വിചാരണ സിബിഐ കോടതിയില്‍ നിന്ന് ജില്ലാ സെഷന്‍സ്...
മുംബൈയിലെ മാതുംഗയില്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 16 കാരനെ ചവിട്ടിക്കൊന്നു. കൂടെ താമസിക്കുന്ന 12 കാരനടക്കമുള്ള നാലുപേരാണ് കൊലപാതകം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞു.
10 ദിവസം മുമ്ബ് മാത്രം ചില്‍ഡ്രന്‍സ് ഹോമിലെത്തിയ ഹസ്‍വാന്‍ രാജ്കുമാര്‍...