MORE

    Featured

    ഇന്ന് മന്ത്രിസഭായോഗം ; ഓര്‍ഡിനന്‍സ് അസാധുവായ സാഹചര്യം വിലയിരുത്തും

    ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം യോഗം വിലയിരുത്തി തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും.

    കണ്ണൂര്‍ നഗരസഭാകൗണ്‍സിലര്‍ പീഡനക്കേസില്‍ അറസ്റ്റില്‍

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ പീഡനക്കേസില്‍ അറസ്റ്റില്‍.

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

    മുല്ലപ്പെരിയാറില്‍ 139.55 അടിയായിരുന്ന ജലനിരപ്പ് 139.20 അടിയായായാണ് കുറഞ്ഞത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും കുറയും.

    വിമാനകമ്പനികളുമായി അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് കേന്ദ്രം

    അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ വിവരങ്ങള്‍ വിമാനകമ്പനികളുമായി പങ്കുവെക്കണമെന്ന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം.

    ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

    താന്‍ എന്‍ഡിഎ സംഖ്യം വിട്ടെന്നും എംഎല്‍മാരും എംപിമാരും ഇതിനോട് യോജിച്ചുവെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

    Popular

    Subscribe