MORE

    Featured

    എട്ട് ക്ഷേത്രഭണ്ഡാരങ്ങളില്‍നിന്ന് പണം കവര്‍ന്നു

    ചൊവ്വയില്‍ ശിവക്ഷേത്രം, പാണമ്പ്ര വടക്കേതൊടി സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിലെ എട്ട് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു.

    ഗവര്‍ണറുമായി ഏറ്റുമുട്ടലിനില്ല, ഭരണസ്തംഭനമില്ല: ഇ പി ജയരാജന്‍

    ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവര്‍ണറോട് ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും

    സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പ്രത്യേക നിയമസഭ സമ്മേളനമില്ല

    മന്ത്രിമാര്‍ക്ക് ജില്ലകളിലെ സ്വാതന്ത്ര ദിന പരിപാടികളില്‍ പങ്കെടുക്കേണ്ടത് സൂചിപിച്ചാണ് മുഖ്യമന്ത്രി പ്രത്യേക സഭാ സമ്മേളനം ചേരാനാകില്ലെന്ന് വ്യക്തമാക്കിയത്.

    ഡോണള്‍ഡ് ട്രംപിന്റെ വസതിയില്‍ റെയ്ഡ്

    ട്രംപിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.

    ചെസ് ഒളിമ്പ്യാഡിന് ഇന്ന് സമാപനം; മുഖ്യാതിഥി എം.എസ് ധോണി

    തമിഴ്നാട്ടിലെ മാമല്ലപുരത്ത് നടക്കുന്ന 44ാമത് ചെസ് ഒളിമ്പ്യാഡ് ഇന്ന് സമാപിക്കും.

    Popular

    Subscribe