MORE

    Featured

    കേശവദാസപുരം കൊലപാതകം ; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

    കേസിലെ പ്രധാന പ്രതിയായ ആദം അലിയെ ഇന്നലെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടി. സ്വര്‍ണം മോഷ്ടിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

    യുഎഇ വെള്ളപ്പൊക്കം: ദുരിതബാധിതര്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

    വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയതിനാല്‍ മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ധനസഹായം.

    ജയ് ശ്രീറാം ഡിജെക്കൊപ്പം ദേശീയ പതാക വീശി; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

    ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

    കേന്ദ്രീയ വിദ്യാലയങ്ങളിലെ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ നടപടി ശരിവച്ച് ഹൈക്കോടതി

    കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തില്‍ എം.പി. ക്വാട്ടയടക്കം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്.

    ഇന്ന് മുഹറം പത്ത്

    ഇസ്ലാമിക കലണ്ടറായ ഹിജ്റയിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമില്‍ വളരെയേറെ പ്രാധാന്യം മുഹറത്തിന് നല്‍കിവരുന്നു. പത്തോളം പ്രവാചകന്മാരെ പ്രതിസന്ധികളില്‍ നിന്ന് അള്ളാഹു ആദരിച്ച മാസമായാണ് മുഹറത്തെ കണക്കാക്കുന്നത്.

    Popular

    Subscribe