MORE

    Featured

    ജെഇഇ മെയിന്‍ ഫലം പ്രസിദ്ധീകരിച്ചു

    ജുലൈ 26 മുതല്‍ 30 വരെ നടന്ന പരീക്ഷയുടെ ഉത്തര സൂചിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.

    മങ്കിപോക്‌സ്: വിദേശത്തുനിന്നും വന്ന ഏഴു വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം

    ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്നും അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

    ഗൂഢാലോചന കേസ്: സ്വപ്നയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

    മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീല്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

    ബാണാസുരസാഗര്‍ ഡാം തുറന്നു

    സെക്കന്റില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്.

    Popular

    Subscribe