MORE

    Featured

    ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ്

    വെങ്കയ്യ നായിഡുവിന്റെ കാലാവധി പൂര്‍ത്തിയാക്കിതിന് പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധന്‍കര്‍ വ്യാഴാഴ്ച സ്ഥാനമേല്‍ക്കും.

    കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

    തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം...

    ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും ; സര്‍ക്കാര്‍ ആശങ്കയില്‍

    പതിനൊന്ന് ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവര്‍ണറുടെ നടപടിയില്‍ ഉറ്റുനോക്കി സര്‍ക്കാര്‍.

    ശിവസേനാ തര്‍ക്കം; സുപ്രിംകോടതിയുടെ തീരുമാനം ഇന്ന്

    നിയമ സഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ സുപ്രിംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഒരേ പോലെ അവകാശ വാദം ഉന്നയിക്കുകയാണ്.

    റോഡിലെ കുഴിയില്‍ വീണ് മരണം: കരാര്‍ കമ്പനിക്കെതിരെ കേസ്

    റോഡിലെ കുഴിയില്‍ വീണ ഹാഷിം വാഹനമിടിച്ചാണ് മരിച്ചത്. ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

    Popular

    Subscribe