MORE

    Featured

    പ്ലസ് വണ്‍ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

    വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ആദ്യ അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 11 മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും.

    നടിയെ ആക്രമിച്ച കേസ്: ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തും

    നടിയെ ആക്രമിച്ച കേസില്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തുമെന്ന് ഹൈക്കോടതി.

    മുല്ലപ്പെരിയാര്‍; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

    മുല്ലപ്പെരിയാറില്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് കേരളാമുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്തി സ്റ്റാലിന് കത്തെഴുതി.

    മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കില്ല

    മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം

    കക്കി റിസര്‍വോയറില്‍ ബ്ലു അലര്‍ട്ട്

    ജലനിരപ്പ് 973. 7 5 മീറ്റര്‍ ആയതോടെയാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.

    Popular

    Subscribe