MORE

    Featured

    ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു: മൂന്ന് വയസുകാരി മരിച്ചു

    അപകടത്തില്‍ ഋതികയുടെ പിതാവ് യഹോവ പോള്‍ രാജ്, അമ്മ അശ്വിനി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അശ്വിനി ഗര്‍ഭിണിയാണ്.

    മുല്ലപ്പെരിയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു

    പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

    മലമ്പുഴ ഡാം ഇന്ന് തുറക്കും

    മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് മൂന്ന് മണിയ്ക്ക് തുറക്കും.

    രാഹുല്‍ ഗാന്ധി പൊലീസ് കസ്റ്റഡിയില്‍

    വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വര്‍ധന എന്നിവയ്ക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി.

    ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; കാര്‍ തോട്ടില്‍ വീണു

    രാത്രി എറണാകുളത്തുനിന്നു വന്ന കുടുംബം ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെയാണ് വഴിതെറ്റി അപകടത്തില്‍പ്പെട്ടത്

    Popular

    Subscribe