MORE

    Featured

    ‘യങ് ഇന്ത്യ’ അടച്ചുപൂട്ടല്‍ താത്കാലികമെന്ന് എന്‍ഫോഴ്സ്മെന്റ്

    സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ചോദ്യം ചെയ്യലിന് പിന്നാലെ നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് കെട്ടിടത്തിലെ യങ് ഇന്ത്യ ഓഫീസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇന്നലെയാണ് സീല്‍ ചെയ്തത്.

    വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്സ് ഇല്ല

    ചൊവ്വാഴ്ചയാണ് യുഎഇയില്‍ നിന്നെത്തിയ 38കാരിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരവാസികള്‍ ജാഗ്രത പാലിക്കണം

    തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കലക്ടര്‍

    നവോത്ഥാന സംരക്ഷണസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്

    തിരുവനന്തപുത്ത് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയും സമിതിയുടെ മറ്റ് നേതാക്കളും പങ്കെടുക്കും. തുടര്‍ പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കും

    മഴക്കെടുതിയില്‍ കെ.എസ്.ഇ.ബിക്ക് ഏഴു കോടിയുടെ നഷ്ടം

    ഏറ്റവും കൂടുതല്‍ നഷ്ടം തിരുവനന്തപുരം ജില്ലയിലാണ്.

    Popular

    Subscribe