MORE

    Featured

    ചാലക്കുടി പുഴയുടെ തീരവാസികള്‍ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

    സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

    പത്തനംതിട്ട മുതല്‍ പാലക്കാട് വരെയും കണ്ണൂര്‍ ജില്ലയിലുമാണ് റെഡ് അലര്‍ട്ട്

    പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറന്നു

    ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരവാസികള്‍ അടിയന്തരമായി മാറിത്താമസിക്കണം

    ‘ദുരന്തത്തില്‍ മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യും’: മന്ത്രി എം വി ഗോവിന്ദന്‍

    വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിന് പദ്ധതിയുണ്ടാകും.തകര്‍ന്ന റോഡുകള്‍ എത്രയും വേഗം പൂര്‍വ്വ സ്ഥിതിയിലാക്കും

    അവധി പ്രഖ്യാപനം വൈകിയതിന് കളക്ടറിനെതിരെ രക്ഷിതാക്കള്‍

    എറണാകുളം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിന് കളക്ടര്‍ രേണു രാജിനെതിരെ രക്ഷിതാക്കള്‍

    Popular

    Subscribe