MORE

    Featured

    സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം 2, നാളെ മുതല്‍ മഴ ശക്തിപ്രാപിക്കും

    സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ കനക്കും.നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും

    തൃ​ശൂ​രി​ല്‍ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം; പരിശോധനാ ഫലം ഇന്ന് ലഭിക്കും

    തൃ​ശൂ​ര്‍: വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ യു​വാ​വ് മ​രി​ച്ച​ത് മ​ങ്കി​പോ​ക്സ് മൂ​ല​മെ​ന്ന് സം​ശ​യം. ചാ​വ​ക്കാ​ട് കു​രി​ഞ്ഞി​യൂ​ര്‍ സ്വ​ദേ​ശിയായ 22 കാ​ര​നാ​ണ് ഇ​ന്ന് രാ​വി​ലെ മ​രി​ച്ച​ത്. മ​ങ്കി​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തി​നെ തു​ട​ര്‍​ന്ന് മൂ​ന്ന് ദി​വ​സം മു​ന്‍​പാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍...

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും

    നാളെ മുതല്‍ അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് നാളെ മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം പാലും മുട്ടയും നല്‍കുന്നത്. വനിതാ ശിശുവികസന വകുപ്പിന്...

    വിമാനം പറത്താന്‍ ഡ്യൂട്ടിക്കെത്തിയത് ലഹരിയുപയോഗിച്ച്‌, ഇന്ത്യയില്‍ ആദ്യമായി രണ്ട് പൈലറ്റുമാര്‍ പരിശോധനയില്‍ കുടുങ്ങി

    ന്യൂഡല്‍ഹി: പ്രശസ്ത വിമാന കമ്ബനികളില്‍ ജോലി ചെയ്യുന്ന രണ്ട് പൈലറ്റുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി. ഫ്‌ളൈറ്റ് ക്രൂവിനേയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരേയും ഈ വര്‍ഷം ജനുവരി മുതല്‍ ഉത്തേജക...

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് : മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും

    കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട...

    Popular

    Subscribe