MORE

    Featured

    സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎക്ക്

    കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

    പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജു

    തൊണ്ടിമുതല്‍ കേസിന്റെ വിചാരണ തുടങ്ങാത്തതിനെതിരായ പൊതുതാത്പര്യ ഹര്‍ജിയില്‍ നോട്ടീസയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

    ഹയര്‍ സെക്കന്‍ഡറി സമുദായ ക്വാട്ട റദ്ദാക്കല്‍ : എന്‍എസ്എസ് കോടതിയിലേക്ക്

    10% സമുദായ സംവരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എന്‍എസ്എസ് അപ്പീല്‍ നല്‍കുമെന്നു ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.

    മംഗളൂരുവിലെ കൊലപാതക പരമ്പയ്ക്ക് പിന്നാലെ വടക്കന്‍ കേരളത്തിലും കനത്ത ജാഗ്രത, മൂന്ന് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു

    കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കി.

    ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

    യാത്രക്കാര്‍ക്ക് പരിക്കില്ല; സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു

    Popular

    Subscribe