MORE

    Featured

    ‘രാഷ്ട്രപത്‌നി’ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനുള്ളിലും പ്രതിഷേധം

    ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ ആരായാലും ആദരവ് അര്‍ഹിക്കുന്നു ; മനീഷ് തിവാരി എംപി

    പ്ലസ്‌വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

    പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുന്‍പ് ചെയ്യണം.

    ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിത രാഷ്ട്രപതിയായത് കോണ്‍ഗ്രസിന് ദഹിച്ചിട്ടില്ല; സ്മൃതി ഇറാനി

    കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സോണിയ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ലോക്‌സഭയില്‍ സ്മൃതി പറഞ്ഞു.

    രാജ്യസഭയില്‍ വീണ്ടും സസ്‌പെന്‍ഷന്‍

    പാര്‍ലമെന്റ് നടപടി നേരിടുന്ന എംപിമാരുടെ എണ്ണം 27 ആയി. കഴിഞ്ഞ ദിവസം രാജ്യസഭയിലെ 20 എംപിമാരെയും ലോക്സഭയിലെ നാല് എംപിമാരായും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

    യുഎഇയില്‍ കനത്ത മഴ: ജാഗ്രതാ നിര്‍ദേശം

    കനത്ത മഴ തുടരുന്ന പ്രദേശത്തുള്ളവര്‍ വീട്ടില്‍ തന്നെ തുടരണമെന്നും അത്യാവശ്യമെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു

    Popular

    Subscribe