MORE

    Featured

    നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തും, തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും

    ദിലീപിന്റെ സുഹൃത്തായ ശരത്തിനെക്കൂടി പ്രതിചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്.

    ചാറ്റുകള്‍ പുറത്തുപോയ സംഭവം ; യൂത്ത് കോണ്‍ഗ്രസ് അന്വേഷണം തുടങ്ങി

    ചാറ്റുകള്‍ പുറത്തായതിന് പിന്നാലെ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ്. അഡ്മിന് മാത്രം സന്ദേശങ്ങള്‍ അയയ്ക്കാവുന്ന തരത്തിലാണ് നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഗ്രൂപ്പ്.

    സ്വപ്നയുടെ രഹസ്യ മൊഴി ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

    ഇതേ ആവശ്യം ജില്ലാ കോടതി തള്ളിയതോടെയാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്.

    കണ്ണൂര്‍ ജില്ലയില്‍ മങ്കിപോക്‌സ് ജാഗ്രത; രോഗിയുടെ കുടുംബവുംും ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

    കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടോയെന്ന് ആരാഗ്യവകുപ്പ് പരിശോധിക്കുന്നു

    ഇ.ഡിയുടെ സമന്‍സ് ലഭിച്ചു; ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് തോമസ് ഐസക്ക്

    കിഫ്ബി സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മന്ത്രി തോമസ് ഐസക് ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല.

    Popular

    Subscribe