MORE

    Featured

    അഗ്നീപഥ് പദ്ധതി: ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

    അഗ്നീപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

    സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി വാനരവസൂരി; കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

    മേയ് 13ന് ദുബായില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരം

    നടിയെ ആക്രമിച്ച കേസ്: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സമയം

    അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഈ മാസം 22 വരെ ഹൈക്കോടതി സമയം നീട്ടിനല്കി. മൂന്നാഴ്ച സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.

    എം.എം മണിയുടെത് ചിമ്പാന്‍സിയുടെ മുഖം തന്നെ; അധിക്ഷേപിച്ച് കെ സുധാകരന്‍

    മണിയുടെ യഥാര്‍ഥ മുഖമല്ലേ ഫ്ളക്സില്‍ കാണിക്കാന്‍ പറ്റൂ, മാന്യത ഉള്ളത്കൊണ്ടാണ് മഹിളാ കോണ്‍ഗ്രസ് മാപ്പു പറഞ്ഞതെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

    ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന

    ബിലീവേഴ്‌സ് ചര്‍ച്ച് വഴി മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് പണം എത്തിച്ചെന്നാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ട ഷാജ് കിരണിന്റെ ശബ്ദരേഖയിലുള്ള ഗുരുതര ആരോപണം

    Popular

    Subscribe