MORE

    Featured

    തൊണ്ടിമുതല്‍ മോഷണക്കേസ്; മന്ത്രി ആന്‍റണി രാജുവിനെതിരായ നിര്‍ണായക രേഖ പുറത്ത്

    തിരുവനന്തപുരം : 16 വര്‍ഷം മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച തൊണ്ടിമുതല്‍ മോഷണ കേസില്‍ മന്ത്രി ആന്‍റണി രാജുവിന് എതിരായ നിര്‍ണായ രേഖകള്‍ പുറത്തുവന്നു. ലഹരി കേസ് പ്രതിയെ രക്ഷിക്കുന്നതിലേക്ക് വേണ്ടിയാണ് തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചിരുന്നത്. 16...

    യു പി ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയ രണ്ടു പേര്‍ പിടിയില്‍

    ലക്നൗ : യുപി യിലെ ലക്നൗവില്‍ അടുത്തിടെ തുറന്ന ലുലു മാളില്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതിന് രണ്ട് പേര്‍ അറസ്റ്റില്‍. മാളില്‍ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതിനെ പിന്നാലെയാണ് ഇന്നലെ രണ്ട് പേര്‍ ഹനുമാന്‍...

    മങ്കി പോക്സ് ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍

    കണ്ണൂര്‍: മങ്കി പോക്സ് ലക്ഷണങ്ങളോടെ വിദേശത്തു നിന്നെത്തിയ യുവാവ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. യുവാവിനെ നിരീക്ഷിക്കുകയാണെന്നും സ്രവം പരിശോധനക്കയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്രവത്തിന്റെ പരിശോധനാഫലം എത്തിയിട്ടില്ല. അത് വന്നാല്‍...

    വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത : അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    വടക്കന്‍ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര...

    ഇന്ത്യന്‍ മുത്തശ്ശി പാകിസ്താനിലെ ജന്‍മഗൃഹത്തിലെത്തി, 75 വര്‍ഷത്തിനു ശേഷം

    ഇസ്‍ലാമാബാദ്: ജനിച്ചുവളര്‍ന്ന വീടിന്റെ സ്നേഹത്തണലില്‍ അലിയാന്‍ 92 വയസുള്ള റീന ഛിബാര്‍ ഇന്ത്യയില്‍ നിന്ന് പാകിസ്താനിലെത്തി. 75 വര്‍ഷത്തിനു ശേഷമാണ് അവര്‍ തന്റെ പൈതൃകഗേഹത്തിലെത്തിയത്. മൂന്നുമാസത്തെ വിസയാണ് ഇന്ത്യന്‍ മുത്തശ്ശിക്ക് പാക് ഹൈകമ്മീഷണര്‍ അനുവദിച്ചതെന്ന്...

    Popular

    Subscribe