MORE

    Featured

    ‘തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാല്‍ അയാള്‍ തീവ്രവാദിയാകില്ല’: ബോംബെ ഹൈക്കോടതി

    മുംബൈ: തീവ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാള്‍ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ടും അയാള്‍ ഇതിനു തയ്യാറായതായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 2006-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന...

    ഇന്ന് കര്‍ക്കടകം ഒന്ന്; വ്രത ശുദ്ധിയോടെ രാമായണ മാസത്തിന് തുടക്കം

    ഇന്ന് കര്‍ക്കടകം ഒന്ന്. രാമമന്ത്രങ്ങളാല്‍ മുഖരിതമായ പുണ്യം പേറുന്ന രാമായണ മാസത്തിന് തുടക്കമായി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. കേരളക്കരയില്‍, വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും....

    നടിയെ ആക്രമിച്ച കേസ് : കാര്‍ഡിലെ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വിചാരണ കോടതി ജഡ്ജി

    കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡുപയോഗിച്ച്‌ ദൃശ്യങ്ങള്‍ താന്‍ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന...

    സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്‍റെ മരണം: തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വിധി 22 ന്

    തിരുവനന്തപുരം : സംഗീത സംവിധായകന്‍ ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഈ മാസം 22ന് കോടതി വിധി പറയും. ബാലഭാസ്ക്കറിന്‍റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് പങ്കില്ലെന്നും ഡ്രൈവര്‍ അശ്രദ്ധമായും അമിത വേഗത്തിലും...

    പോക്സോ കേസ് ഇരയുടെ ആറ് മാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുക്കണം; ജീവനുണ്ടെങ്കില്‍ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി

    കൊച്ചി: പോക്സോ കേസ് അതിജീവിതയായ പതിനഞ്ചുകാരിയുടെ ആറ് മാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനെ പുറത്തെടുക്കാന്‍ കേരള ഹൈക്കോടതിയുടെ അനുമതി. ആരോഗ്യനില പരിഗണിച്ച്‌ ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്ന കുഞ്ഞിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടി...

    Popular

    Subscribe