കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോടബയ രാജപക്സെയുടെ വസതിയും ഓഫീസും പ്രക്ഷോഭകാരികള്‍ പിടിച്ചടക്കിയതിനു പിന്നാലെ രാജ്യത്ത് സമാധാനം പുലര്‍ത്താന്‍ ജനങ്ങളുടെ പിന്തുണതേടി സൈനിക മേധാവി ജനറല്‍ ശിവേന്ദ്ര സെല്‍വ.
രാജ്യത്ത് സമാധാനം ഉറപ്പാക്കന്‍ ജനങ്ങള്‍ സൈന്യത്തേയും...
ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയ്ക്ക് ഇന്ത്യ എല്ലാ സഹായവും പിന്തുണയും നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. പ്രശ്‌നം പരിഹരിക്കാന്‍ അവര്‍ തന്നെ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ അഭയാര്‍ഥി പ്രവാഹത്തിന്റെ...
തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം.
കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭുവനചന്ദ്രന്‍ ജോലി ചെയ്തിരുന്ന വീടിനു...
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
തെക്കന്‍ ഒഡിഷക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുകയാണ്.
മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍...