MORE

    Featured

    നടിയെ ആക്രമിച്ച കേസ് ; മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

    നടിയെ ആക്രമിച്ച സംഭവത്തിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് അയക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.ഹര്‍ജിയില്‍ ദിലീപിനെ കോടതി കക്ഷിചേര്‍ത്തു. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന്...

    എകെജി സെന്റര്‍ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘം

    തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ​ഗിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വലായിരിക്കും പ്രത്യേക സംഘം. സിസിടി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച്‌ സ്ഫോടക വസ്തു എറിഞ്ഞ പ്രതിയെ ഉടന്‍ കണ്ടെത്താനാണ്...

    കഴിഞ്ഞ വര്‍ഷത്തെ എ പ്ലസുകള്‍ തമാശയായിരുന്നു; ഇത്തവണയാണ് നിലവാരം വീണ്ടെടുത്തത്; വിവാദ പരാമര്‍ശവുമായി മന്ത്രി വി ശിവന്‍കുട്ടി

    തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം വലിയ തമാശയുണ്ടാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 1,​25,​508 പേര്‍ക്കാണ് കഴിഞ്ഞ തവണത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത്....

    വിജയ് ബാബുവുമായി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ തെളിവെടുപ്പ് നടത്തി

    ബലാല്‍സംഗക്കേസില്‍ നടന്‍ വിജയ് ബാബു വുമായി പൊലീസ് ഇന്നും തെളിവെടുപ്പ് നടത്തി. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിലായിരുന്നു തെളിവെടുപ്പ്.ഇക്കഴിഞ്ഞ 27നായിരുന്നു സൗത്ത് പോലീസ് വിജയ് ബാബുവിന്‍്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് പനമ്ബിള്ളി...

    എല്‍ജിബിടി വിഭാഗത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ആമസോണ്‍

    യുഎഇയിലെ എല്‍ജിബിടി വിഭാഗവുമായി ബന്ധപ്പെട്ട സെര്‍ച്ച് റിസള്‍ട്ടുകള്‍ക്കാണ് ആമസോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    Popular

    Subscribe